ന്യൂഡൽഹി:ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവേയാണ് സുപ്രീംകോടതി വീണ്ടും കടുത്ത ഭാഷയിൽ പ്രതികരിച്ചത്. "സ്വർണമടക്കം ഇനി അവിടെ എന്തെങ്കിലും ബാക്കിയുണ്ടോ?" എന്ന ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചിന്റെ ചോദ്യം കേസിന്റെ ഗൗരവം വ്യക്തമാക്കുന്നു.
കോടതിയുടെ നിരീക്ഷണങ്ങൾ: ഒറ്റനോട്ടത്തിൽ
ഈ കേസിൽ ഇത് നാലാം തവണയാണ് സുപ്രീംകോടതി ഇത്രയും കടുത്ത നിലപാട് സ്വീകരിക്കുന്നത്. ......
കൊല്ലം:എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് പിന്നാലെ മകൻ കാർത്തിക് പ്രേമചന്ദ്രനും ഇരവിപുരത്ത് വണ്ടിയിറങ്ങുമെന്ന ഗോസിപ്പ് കേട്ടതോടെ സീനിയർ നേതാക്കൾക്ക് ലേശം 'വിറയൽ' തുടങ്ങിയിട്ടുണ്ട്. ......
കൊച്ചി: സർക്കാർ ജീവനക്കാർക്കും ജുഡീഷ്യറി അംഗങ്ങൾക്കും മുഖ്യമന്ത്രിയുടെ ഓഫീസിൽ (CMO) നിന്ന് ബൾക്ക് വാട്സ്ആപ്പ് സന്ദേശങ്ങൾ അയക്കുന്നത് വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് കേരള ഹൈക്കോടതി. ജഡ്ജിമാരുടെ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ എവിടെ നിന്ന് ലഭിച്ചുവെന്നും ഇതിന്റെ നിയമസാധുത എന്താണെന്നും കോടതി ചോദിച്ചു.
ജസ്റ്റിസ് ബച്ചു കുര്യൻ തോമസാണ് ഈ വിഷയത്തിൽ നിർണ്ണായകമായ നിരീക്ഷണങ്ങൾ നടത്തിയത്. ......
ന്യൂഡൽഹി:കസ്റ്റംസ് നിയമത്തിലെ (Customs Act, 1962) സെക്ഷൻ 108 പ്രകാരം ഉദ്യോഗസ്ഥർക്ക് നൽകുന്ന സ്വമേധയായുള്ള കുറ്റസമ്മത മൊഴികൾ പ്രധാന തെളിവായി കണക്കാക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇത്തരം മൊഴികളുടെ അടിസ്ഥാനത്തിൽ പ്രതികളെ ശിക്ഷിക്കുന്നതിൽ തടസ്സമില്ലെന്നും കോടതി നിരീക്ഷിച്ചു.
കേസിൻ്റെ പശ്ചാത്തലം
1985-ൽ ഗുജറാത്തിൽ നടന്ന വിദേശ നിർമ്മിത വാച്ചുകളുടെയും സ്ട്രാപ്പുകളുടെയും കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട അപ്പീൽ പരിഗണിക്കവെയാണ് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ഈ വിധി പുറപ്പെടുവിച്ചത്.
കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ
മൊഴിയുടെ നിയമസാധുത: കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് നൽകുന്ന മൊഴികൾ തെളിവ് നിയമത്തിലെ (Evidence Act) നിയന്ത്രണങ്ങൾക്ക് വിധേയമല്ല. ......
തിരുവനന്തപുരം: കാറിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന 21 കിലോ കഞ്ചാവുമായി യുവതിയും ഭർത്താവും യുവതിയുടെ അറുപതുവയസുള്ള അമ്മയും അറസ്റ്റിൽ. വലിയവേളി പൗണ്ട് കടവ് തൈവിളാകം ഹൗസിൽ താമസിക്കുന്ന അനന്തൻ എന്ന കാർലോസ് (38), ഭാര്യ ബിന്ദു (33), ഇവരുടെ അമ്മ ദമയന്തി (60) എന്നിവരെയാണ് സിറ്റി ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്. ......
ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ പുതിയ വഴിത്തിരിവിന് സാധ്യതയെന്ന് സൂചന. ഇറാന്റെ ഡപ്യൂട്ടി വിദേശകാര്യ മന്ത്രി മജിദ് തഖ്ത് റാവഞ്ചിയാണ് ഇറാൻ അമേരിക്കക്ക് വഴങ്ങുന്നു എന്ന സൂചന നൽകി രംഗത്തെത്തിയത്. ......
അസ്മഖ് (ആറങ്ങോട് സംയുക്തമഹല്ല് അസോസിയേഷൻ ഖത്തർ) ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു .കുടുംബങ്ങൾ ഉൾപ്പെടെ 400 ഓളം മഹല്ലിലെ പ്രവാസികളും സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖരും പങ്കെടുത്തു.
അസ്മക് പ്രസിഡന്റ അഷ്റഫ് പുതിയാപ്പ് അധ്യക്ഷത വഹിച്ചു. കരീം ഹാജി മേമുണ്ട പ്രാർത്ഥന നടത്തി. ......
ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയം സംഘടിപ്പിക്കുന്ന 2026-ലെ റമദാൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് അൽ സദ്ദ് ക്ലബ് സ്റ്റേഡിയത്തിൽ ആവേശകരമായ തുടക്കം. മന്ത്രാലയത്തിന് കീഴിലെ വിവിധ വകുപ്പുകളെയും മുനിസിപ്പാലിറ്റികളെയും പ്രതിനിധീകരിച്ച് നിരവധി ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. ......
ദോഹ: ജോലിസ്ഥലത്ത് കണ്ടെത്തിയ മയക്കുമരുന്ന് ശേഖരത്തെക്കുറിച്ച് സുരക്ഷാ അധികൃതർക്ക് കൃത്യമായ വിവരം നൽകിയ പൊതു ശുചീകരണ തൊഴിലാളി മുഹമ്മദ് നൂർ അൽദീനെ ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം ആദരിച്ചു. രാജ്യത്തിന്റെ വടക്കൻ മേഖലയിൽ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെയാണ് മുഹമ്മദ് നൂർ ഒളിപ്പിച്ച നിലയിലുള്ള ലഹരിവസ്തുക്കൾ കണ്ടെത്തിയത്.
തന്റെ ജോലിയിൽ കാണിച്ച ആത്മാർത്ഥതയ്ക്കും സത്യസന്ധതയ്ക്കും പുറമെ, സുരക്ഷാ ഏജൻസികളുമായി നടത്തിയ സജീവ സഹകരണത്തിനുമുള്ള അംഗീകാരമായാണ് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പബ്ലിക് സർവീസസ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി എൻജിനീയർ അബ്ദുള്ള അഹമ്മദ് അൽ-കറാനി അദ്ദേഹത്തിന് ഉപഹാരം നൽകിയത്.
ലഹരിവസ്തുക്കൾ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ മുഹമ്മദ് നൂർ അൽദീൻ തന്റെ കമ്പനിയായ 'ലാവജറ്റ്' ഓപ്പറേഷൻസ് മാനേജറെ വിവരമറിയിക്കുകയും സുരക്ഷാ അധികൃതരുമായി ബന്ധപ്പെടുകയും ചെയ്തു. ......
ദോഹ: ഫ്രണ്ട്സ് ഓഫ് എൻവയോൺമെന്റ് സെന്റർ ആസ്ഥാനത്ത് നടന്ന രണ്ടാമത് റമദാൻ ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിൽ അസർബൈജാൻ താരം അസദ്ലി വുഗാർ ജേതാവായി. ആവേശകരമായ ഒമ്പത് റൗണ്ട് മത്സരങ്ങൾക്കൊടുവിൽ ഒമ്പത് പോയിന്റുകൾ നേടിയാണ് വുഗാർ കിരീടം സ്വന്തമാക്കിയത്. ......